നിയന്ത്രണങ്ങളിലെ ഇളവ് ചിലർ ദുരുപയോഗം ചെയ്യുന്നു. ഇത് തടഞ്ഞേ മതിയാവൂ | Oneindia Malayalam
2021-07-10 5 Dailymotion
Cm Pinarayi Vijayan on covid lockdown സംസ്ഥാനത്ത് കോവിഡ് കുറയാത്ത സ്ഥിതിയാണ് ഉള്ളത്.സാധാരണ നിലയിലേക്ക് കാര്യങ്ങൾ കൊണ്ട് വരേണ്ടതുണ്ട് ലോക്ക്ഡൗൺ നീട്ടനാകില്ല എന്നും മുഖ്യമന്ത്രി